19 April 2024 Friday

ദീർഘകാലം ചങ്ങരംകുളം ഐഎൻടിയുസി തൊഴിലാളി ആയിരുന്ന വാരിയത്ത് വളപ്പിൽ അബ്ദുപ്പ നിര്യാതനായി

ckmnews

ദീർഘകാലം ചങ്ങരംകുളം ഐഎൻടിയുസി തൊഴിലാളി ആയിരുന്ന വാരിയത്ത് വളപ്പിൽ അബ്ദുപ്പ നിര്യാതനായി


ചങ്ങരംകുളം:ദീർഘകാലം ചങ്ങരംകുളം ഐഎൻടിയുസി തൊഴിലാളി ആയിരുന്ന വാരിയത്ത് വളപ്പിൽ അബ്ദുപ്പ (79)നിര്യാതനായി

ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്താണ് താമസം.ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ആലംകോട് ജുമാ മസ്ജിദിൽ നടക്കും