29 March 2024 Friday

പൈതൃക മതിലും ടോയ്‌ലറ്റ് കെട്ടിടവും ഉത്ഘാടനം ചെയ്തു

ckmnews

പൈതൃക മതിലും ടോയ്‌ലറ്റ് കെട്ടിടവും ഉത്ഘാടനം ചെയ്തു 

കോക്കൂർ  ; കോക്കൂർ എ എച്ച്‌ എം ഗവ ;ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൈതൃക മതിലിന്റെയും ടോയ്‌ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: എം ബി ഫൈസൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം.കെ അൻവർ അധ്യക്ഷത വഹിച്ചു. വി കെ അയിഷ ഹസൻ, അഷ്‌റഫ്‌ കോക്കൂർ, പി വിജയൻ, പ്രിൻസിപ്പാൾ അജിത, പി പി സക്കീർ, ഇ വി മുഹമ്മദ്‌ പ്രസംഗിച്ചു.