19 April 2024 Friday

ട്രിപ്പിള്‍ ലോക്ക് ഡൗണിനൊപ്പം ഞായറാഴ്ചയിലെ പ്രത്യേക നിയന്ത്രണവും ഒഴിവാക്കി

ckmnews

ട്രിപ്പിള്‍ ലോക്ക് ഡൗണിനൊപ്പം ഞായറാഴ്ചയിലെ പ്രത്യേക നിയന്ത്രണവും ഒഴിവാക്കി


മലപ്പുറം ജില്ലയ്ക്ക് മാത്രം പ്രഖ്യാപിച്ചിരുന്ന  കർശന നിയന്ത്രണങ്ങള്‍ക്കൊപ്പം ജില്ലയിൽ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന  പ്രത്യേക നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാൽ നിയന്ത്രണങ്ങളോടെ  ലോക്ഡൗൺ തുടരും