09 May 2024 Thursday

വെങ്ങിനിക്കര സ്വദേശിയും ആലങ്കോട് ഉദിനു പറമ്പിൽ താമസക്കാരനുമായ മൂലയിൽ കിഴക്കേതിൽ സേതുമാധവൻ നിര്യാതനായി

ckmnews


ചങ്ങരംകുളം :വെങ്ങിനിക്കര സ്വദേശിയും ആലങ്കോട് ഉദിനി പറമ്പിൽ താമസക്കാരനുമായ മൂലയിൽ കിഴക്കേതിൽ സേതുമാധവൻ (58)നിര്യാതനായി.ഭാര്യ:ഷീജ. മക്കൾ:ആതിര,അഖിൽ.