25 April 2024 Thursday

ചെറവല്ലൂർ കൂരിക്കാട് താമസിക്കുന്ന നടുപറമ്പിൽ സുലൈമാൻ നിര്യാതനായി

ckmnews

ചെറവല്ലൂർ കൂരിക്കാട് താമസിക്കുന്ന നടുപറമ്പിൽ സുലൈമാൻ നിര്യാതനായി


ചങ്ങരംകുളം:ചെറവല്ലൂർ കൂരിക്കാട് താമസിക്കുന്ന നടുപറമ്പിൽ സുലൈമാൻ(68) നിര്യാതനായി.ഖബറടക്കം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് ചെറവല്ലൂർ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ:ഫാത്തിമ്മ

മക്കൾ : ഫൗസിയ, നസീമ, ഹസീന, റസാക്ക്, റാഷിദ്

മരുമക്കൾ : റഷീദ് ,അബ്ദുള്ള, അക്ബർ, ഹസ്ന , ആരിഫ