28 March 2024 Thursday

ആലംകോട് പഞ്ചായത്ത് കേരളോത്സവം ലഗാൻ മഠത്തുംപുറം ജേതാക്കളായി

ckmnews

ആലംകോട് പഞ്ചായത്ത് കേരളോത്സവം ലഗാൻ മഠത്തുംപുറം ജേതാക്കളായി


ചങ്ങരംകുളം:ഒരാഴ്ചയായി  നടന്നു വരുന്ന ആലംകോട് പഞ്ചായത്ത് കേരളോത്സവത്തിൽ ആവേശം നിറഞ്ഞ വടംവലി മത്സരത്തിൽ ലഗാൻ മടത്തുപുറം ജേതാക്കളായി.കോക്കൂർ ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ യുവ പ്രതിഭ കോക്കൂർ രണ്ടാസ്ഥാനം നേടി.ഷോട്ട് വാലി എപിജെ നഗർ,യുവ കേരള കോക്കൂർ,മോഡേൺ ചിയാന്നൂർ,യാഥാക്രമം മൂന്നും,നാലും അഞ്ചും സ്ഥാനം നേടി