29 March 2024 Friday

മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജി വച്ച് സിപിഎം ല്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

ckmnews

മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജി വച്ച് സിപിഎം ല്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി


ചങ്ങരംകുളം:ദീര്‍ഘനാളത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് കോണ്‍ഗ്രസ്സില്‍ നിന്നും മുസ്ലീംലീഗില്‍ നിന്നും രാജിവച്ചെ സിപിഎം ല്‍ ചേര്‍ന്ന അഞ്ചോളം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.നന്നംമുക്ക് പഞ്ചായത്തില്‍ നിന്നും സിപിഎം ല്‍ ചേര്‍ന്ന

റഹീം മാട്ടം, ഷെഫീര്‍,ഷഹീര്‍,സെയ്ഫു, ഫര്‍ഷാദ് കാഞ്ഞിയൂര്‍ എന്നിവര്‍ക്കാണ് ചങ്ങരംകുളം സിപിഎം ഓഫീസില്‍ സ്വീകരണം നല്‍കിയത്.സംസ്ഥാന കമ്മറ്റി അംഗം പി.ശ്രീരാമകൃഷ്ണന്‍ ഇവരെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.