26 April 2024 Friday

ലിന്‍സിമോള്‍ ചികിത്സ സഹായനിധിയിലേക്ക് സക്കാത്ത്സെല്‍ സലഫിമസ്ജിദ് സഹായം കൈമാറി

ckmnews

ലിന്‍സിമോള്‍ ചികിത്സ സഹായനിധിയിലേക്ക് സക്കാത്ത്സെല്‍ സലഫിമസ്ജിദ് സഹായം കൈമാറി

ചങ്ങരംകുളം:ഇരുവൃക്കകളും തകരാറിലായി ചികിത്സക്ക് സഹായം തേടുന്ന വളയംകുളം സ്വദേശി ലിൻസി മോൾ ചികിത്സ സഹായ നിധിയിലേക്ക് "എറവറാംകുന്ന് സക്കാത്ത് സെൽ സലഫി മസ്ജിദ് "സ്വരൂപിച്ച സഹായം കൈമാറി. 21500/= രൂപയാണ് സുഹൈർ  എറവറാംകുന്ന്,ഫാദിഹ്.കെ.ബി,ഫാസിൽ.കെ.വി, എന്നിവർ ചേർന്ന് കൈമാറിയത്.കമ്മറ്റിക്ക് വേണ്ടി ഗോവിന്ദ രാജ്, മാമു കല എന്നിവർ ചേർന്ന് തുക കൈപ്പറ്റി.