28 March 2024 Thursday

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:ഭാരതത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്രദിനം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൽ വിപുലമായി ആഘോഷിച്ചു.ബാങ്ക് പരിസരത്ത് ബാങ്ക് പ്രസിഡന്റ് അഡ്വ.സിദ്ധീഖ് പന്താവൂർ ദേശിയ പതാക ഉയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി.ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് ചിയ്യാനൂർ അധ്യക്ഷം വഹിച്ചു.ടി കൃഷ്ണൻ നായർ,മനീഷ് കുമാർ, ഫൈസൽ സ്നേഹനഗർ , വിദ്യ വിനോദ്  തുടങ്ങിയവർ  പങ്കെടുത്തു.