09 May 2024 Thursday

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ രണ്ടാം ദിനത്തില്‍ ചങ്ങരംകുളം മേഖലയില്‍ ലോക്ക് ഡൗണ്‍ പരിശോധ തുടരുന്നു

ckmnews

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ രണ്ടാം ദിനത്തില്‍ ചങ്ങരംകുളം മേഖലയില്‍ ലോക്ക് ഡൗണ്‍ പരിശോധ തുടരുന്നു


ചങ്ങരംകുളം:കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ രണ്ടാം ദിനത്തിലേക്ക് കടന്നതോടെ  ചങ്ങരംകുളം മേഖലയില്‍ പോലീസിന്റെ ലോക്ക് ഡൗണ്‍ പരിശോധ കര്‍ശനമായി തുടരുകയാണ്.നിയന്ത്രങ്ങള്‍ മറികടന്ന് റോഡിലിറങ്ങിയ നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.ലോക്ക് ഡൗണ്‍ നീളുന്നത് വ്യാപാരികളെയും പൊതുജനങ്ങളെയും കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ടെങ്കിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയത് പൊതുജനങ്ങളിലും വ്യാപാരിഖളിലും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.