26 April 2024 Friday

പ്ലസ് ടു മുഴുവൻ പരീക്ഷയിലും A+ നേടി ഫാത്തിമ നിഹാല

ckmnews

പ്ലസ് ടു മുഴുവൻ പരീക്ഷയിലും A+ നേടി ഫാത്തിമ നിഹാല


ചങ്ങരംകുളം:പ്ലസ് ടു പരീക്ഷയില്‍ മുഴുവൻ വിഷയത്തിലും A+ നേടി ഫാത്തിമ നിഹാല പൂക്കരത്തറ സ്ക്കൂൾ വിദ്യാര്‍ത്ഥിയാണ്.ആലംകോട് സ്വദേശികളായ മക്കിയൻ്റെ വളപ്പിൽ സൈനുദ്ധീൻ സീനത്ത് ദമ്പതികളുടെ മകളാണ്.