25 April 2024 Thursday

പ്ലസ്ടു പരീക്ഷയിൽ 97% മാർക്കോട് കൂടി എല്ലാ വിഷയത്തിലും എപ്ലസ് നേടി ഷാന മുഹമ്മദ്‌.

ckmnews



ചങ്ങരംകുളം"പ്ലസ്ടു പരീക്ഷയിൽ 97% മാർക്കോട് കൂടി  എല്ലാ വിഷയത്തിലും എപ്ലസ് നേടി ഷാനമുഹമ്മദ്‌.മൂക്കുതല ചേലക്കടവ് സ്വദേശിയും ചങ്ങരംകുളത്ത് വ്യാപാരിയുമായ മാളിയേക്കൽ കുഞ്ഞുമുഹമ്മദിന്റെയും, സുഹറയുടെയും മകളാണ്.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അധ്യാപന മികവിലൂടെയാണ് ഷാനമുഹമ്മദ്‌ മികച്ച വിജയം നേടിയത്.