25 April 2024 Thursday

ആലങ്കോട് പഴയ പഞ്ചായത്ത് ഓഫീസിനു സമീപം പരതനായ ആറ്റത്തറ ഗംഗാധരന്റെ ഭാര്യ പത്മാവതി നിര്യാതയായി

ckmnews

ആലങ്കോട് പഴയ പഞ്ചായത്ത് ഓഫീസിനു സമീപം പരതനായ ആറ്റത്തറ ഗംഗാധരന്റെ ഭാര്യ പത്മാവതി നിര്യാതയായി


ചങ്ങരംകുളം:ആലങ്കോട് പഴയ പഞ്ചായത്ത് ഓഫീസിനു സമീപം പരതനായ ആറ്റത്തറ ഗംഗാധരന്റെ ഭാര്യ പത്മാവതി (76) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 9ന്. മക്കൾ സുനിൽ(കെഎസ്ഇബി ഓവർസിയർ പൊന്നാനി), സന്തോഷ് (സീനിയർ ക്ലാർക്ക് ഗ്രാമ ന്യായലയം എടപ്പാൾ ), സീന ആലങ്കോട് ഹെൽത്ത് സെന്റെർ,) സുമ (അങ്കണവാടി അധ്യാപിക). മരുമക്കൾ സുരേന്ദ്രൻ (പരേതൻ), രവി, നിർമ്മല (ആലങ്കോട് ഹെൽത്ത് സെന്റെർ), സുഷ (ആലങ്കോട് ഹെൽത്ത് സെന്റർ).