09 May 2024 Thursday

മൂക്കുതല പിടാവന്നൂർ കാക്കശ്ശേരി പരേതനായ വറതപ്പൻ മകൻ തമ്പി നിര്യാതനായി

ckmnews

മൂക്കുതല പിടാവന്നൂർ കാക്കശ്ശേരി പരേതനായ വറതപ്പൻ മകൻ തമ്പി നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല പിടാവന്നൂർ കാക്കശ്ശേരി പരേതനായ വറതപ്പൻ മകൻ തമ്പി (78) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂക്കുതല ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും

ഭാര്യ: ഓമന

മക്കൾ :ആശ ,ആനി ,അനീഷ്.മരുമക്കൾ: സക്കറിയ , ജോമോൾ