26 April 2024 Friday

മൂക്കുതല കാഞ്ഞിയൂർ വീട്ടിൽ ഗോപാലൻ ഭാര്യ മീനാക്ഷി ടീച്ചർ നിര്യാതയായി

ckmnews

മൂക്കുതല കാഞ്ഞിയൂർ വീട്ടിൽ ഗോപാലൻ ഭാര്യ മീനാക്ഷി ടീച്ചർ നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല കാഞ്ഞിയൂർ വീട്ടിൽ ഗോപാലൻ ഭാര്യ മീനാക്ഷി ടീച്ചർ (84) നിര്യാതയായി.മക്കൾ:രഘുനാഥ്, ആനന്ദ്, സുജ, മനോഹർ

മരുമക്കൾ: ഉഷ, പ്രിയ, രവി, ബവിത

സംസ്ക്കാരം കാലത്ത് 11 മണിക്ക് ശേഷം പെരുമ്പടപ്പ് അയിരൂർ പൊതുശ്മശാനത്തിൽ നടക്കും