26 April 2024 Friday

പള്ളിക്കര ശ്രീ വേളയാട്ട് നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും

ckmnews

പള്ളിക്കര ശ്രീ വേളയാട്ട് നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും


ചങ്ങരംകുളം:പള്ളിക്കര ശ്രീ വേളയാട്ട് നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും.പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം ഉച്ചക്ക് ശേഷം ആന പഞ്ചവാദ്യം എഴുന്നള്ളിപ്പ്.തുടർന്ന് വൈ കുന്നേരത്തോടെ വിവിധ വരവുകൾ ഉണ്ടാവും.ഉത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി നാടൻപാട്ട് സംഘത്തിന്റെ പരിപാടി നടന്നു.ഞായറാഴ്ച പുലർച്ചെ ഉത്സവം സമാപിക്കും