25 April 2024 Thursday

എംഎസ്എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു

ckmnews

എംഎസ്എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:എംഎസ്എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് അനുസ്മരണം മുസ്‌ലിം  ലീഗ് സംസ്ഥാന സമിതി അംഗം അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.അക്മൽ കോക്കൂർ അദ്ധ്യക്ഷനായിരുന്നു.ഹസീം ചെമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു .സിഎം യൂസഫ്,ഷാനവാസ് വട്ടത്തൂർ ,അസ്ഹർ പെരുമുക്ക്,അഹമ്മദുണ്ണി കാളച്ചാൽ ,സികെ അഷ്‌റഫ്,റാഷിദ് കോക്കൂർ ,റമീസ് പെരുമുക്ക് ,ഷബീർ മാങ്കുളം,ജഫീറലി പള്ളിക്കുന്ന്,റാഷിദ് പെരുമുക്ക് ,ഷിബിൽ എംജെ തുടങ്ങിയവർ അഭിവാദ്യം ചെയ്തു