25 April 2024 Thursday

2021-22ലെ SSLC & PLUSTWO ,CAT പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

ചങ്ങരംകുളം :2021-22ലെ  SSLC & PLUSTWO ,CAT പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളുടെ അനുമോദന ചടങ്ങും സമ്മാനദാനവും സംഘടിപ്പിച്ചു. phoenix arts and sports club perumukkuന്റെ നേതൃത്വത്തിൽ A.M.L.P സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷഹീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരുണാകരൻ, ഹക്കീം പെരുമുക്ക്, മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു.