09 May 2024 Thursday

ഉദിയനൂര്‍ ശ്രീ കാര്‍ത്യായിനി ദേവീ ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 24,25 തീയ്യതികളില്‍ നടക്കും

ckmnews



ചങ്ങരംകുളം:ഉദിനുപറമ്പ് ഉദിയനൂര്‍ ശ്രീ കാര്‍ത്യായിനി ദേവീ ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 24,25 ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ വിപുലമായ പരിപാടികളോടെ നടക്കും.

25 ന് പുലര്‍ച്ചെ പതിവ് പൂജകളും വിശേഷാല്‍ പൂജകളും നടക്കും തുടര്‍ന്ന് 9 മണിക്ക് പറവെപ്പ് ഉണ്ടാവും.ഉച്ചക്ക് ആന പഞ്ചവാദ്യം എഴുന്നള്ളിപ്പ് തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന വരവുകളും ഉണ്ടാവും.ഉത്സവത്തോടനുബന്ധിച്ച് മീനം ഒന്ന് മുതല്‍ മീനം 11 വരെ ചുറ്റുവിളക്ക് വഴിപാടും നടക്കും.