20 April 2024 Saturday

ഉപ്പുങ്ങൽ പാലം മുതൽ മുക്കണ്ടത്ത് ഓഡിറ്റോറിയം വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി ഇന്ന് തുടങ്ങും

ckmnews

ഉപ്പുങ്ങൽ പാലം മുതൽ മുക്കണ്ടത്ത് ഓഡിറ്റോറിയം വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി ഇന്ന് തുടങ്ങും


ഉപ്പുങ്ങൽ പാലം മുതൽ മുക്കണ്ടത്ത് ഓഡിറ്റോറിയം വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി ഇന്ന് മുതൽ തുടങ്ങും. മേൽ പ്രവർത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചു. ആൽത്തറ ഗുരുവായൂർ പുന്നയൂർക്കുളം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ചെറുവല്ലൂർ കടവ് ബണ്ട് വഴിയോ നരണിപ്പുഴ പാലം വഴിയോ കടന്നു പോകണം.