26 April 2024 Friday

എസ്എസ്എൽസി,പ്ളസ്ടു വിജയികളെ അനുമോദിച്ചു

ckmnews

എസ്എസ്എൽസി,പ്ളസ്ടു വിജയികളെ അനുമോദിച്ചു


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് 13-ാം വാർഡിലെ എസ്എസ്എൽസി,പ്ളസ്ടു  പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ബിജെപി വാർഡ് കമ്മറ്റി അനുമോദിച്ചു. ബൂത്ത് പ്രസിഡണ്ട് അനീഷ് പിപി വാർഡ് മെമ്പർ സബിത വിനയകുമാർ, അനീഷ് കെ, സൂരജ് എംവി,വിനയകുമാർ, ഷീജ വിജയൻ , ധന്യ അനീഷ് എന്നിവർ നേതൃത്വം നൽകി