09 May 2024 Thursday

എറണാകുളം വടുതല ശാസ്ത്രി റോഡിൽ താമസിക്കുന്ന പഴഞ്ഞി സ്വദേശി മേക്കാട്ടുകുളങ്ങര ജെയിംസ് ഭാര്യ ജെസ്സി നിര്യാതയായി

ckmnews

എറണാകുളം വടുതല ശാസ്ത്രി റോഡിൽ താമസിക്കുന്ന പഴഞ്ഞി സ്വദേശി  മേക്കാട്ടുകുളങ്ങര ജെയിംസ് ഭാര്യ ജെസ്സി നിര്യാതയായി


എറണാകുളം വടുതല ശാസ്ത്രി റോഡിൽ താമസിക്കുന്ന പഴഞ്ഞി സ്വദേശി  മേക്കാട്ടുകുളങ്ങര ജെയിംസ് ഭാര്യ ജെസ്സി 67) നിര്യാതയായി.സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കുന്നംകുളം പഴഞ്ഞി സെൻ്റ് മേരീസ് ഓർത്താഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും

മക്കൾ :ജെയ്മോൻ ,ജയേഷ് , ജെറിഷ് മരുമക്കൾ: റോഷൻ ,സൗമ്യ