09 May 2024 Thursday

മാറഞ്ചേരി പുളിക്കകടവ് കാഞ്ഞിരമുക്ക് പൊട്ടത്ത് ഭാസ്ക്കരൻ അന്തരിച്ചു

ckmnews

മാറഞ്ചേരി പുളിക്കകടവ് കാഞ്ഞിരമുക്ക് പൊട്ടത്ത് ഭാസ്ക്കരൻ അന്തരിച്ചു


മാറഞ്ചേരി: പുളിക്കകടവ് കാഞ്ഞിരമുക്ക് പൊട്ടത്ത് ഭാസ്ക്കരൻ (57) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.ഭാര്യ : നളിനി,

മക്കൾ ബീനീഷ് (ഇന്ത്യൻ കരസേന )വിപിൻ (ദുബായ്)വിനീത,മരുമക്കൾ :അനൂപ്,അണിമ