19 April 2024 Friday

നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ സംഭവത്തില്‍ കേസെടുത്തു

ckmnews

നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ സംഭവത്തില്‍ കേസെടുത്തു


ചങ്ങരംകുളം:നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ സംഭവത്തില്‍ കേസെടുത്തു.ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം കോക്കൂര്‍ ഹൈസ്കൂളിനടുത്ത കടയില്‍ നടത്തിയ പരിശോധനയിലാണ് എസ്ഐ ഹരിഹരസൂനു,എസ്ഐ അനുരാജ്,എഎസ്ഐ ശ്രീലേഷ്,സിപിഒ അരുണ്‍ ചോലക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്.സംഭവത്തില്‍ കടയുടമക്കെതിരെ പോലീസ് കേസെടുത്തു