26 April 2024 Friday

കേരളാ ഒളിമ്പിക് വുഷു ഗയിംസിൽ ഇരട്ട സ്വർണ്ണമെഡലുകൾനേടി ആലംകോട് സ്വദേശി ആരൃ എസ്സ് സുരേഷ്.

ckmnews


ചങ്ങരംകുളം; കേരളാ ഒളിമ്പിക് വുഷു ഗയിംസിൽ ഇരട്ട സ്വർണ്ണമെഡലുകൾനേടി ആലംകോട് സ്വദേശി ആരൃ എസ്സ് സുരേഷ്. 2022 മേയ് .9 10 തിയ്യതികളിൽ തിരുവനന്തപുരം ജിമ്മിജോർജ് ഇൻഡോർസ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന വുഷു ഗയിംസിൽ ജിയാൻഷൂ ഡുവൽ എന്നീ ഈവറ്റ്കളിൽ ഇരട്ടഗോൾഡ് മെഡലുകൾ നേടി ആരൃ എസ്സ് സുരേഷ് ജില്ലയുടെ  ആഭിമാന താരമായി മാറി ആരൃക്ക് കേരളാ ഒളിമ്പിക് സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ മെഡലുകൾ വിതരണംചെയ്തു