25 April 2024 Thursday

ചങ്ങരംകുളത്തെ മുൻ വ്യാപാരിയും അടക്കാ മാർക്കറ്റിന് സമീപം താമസക്കാരനും ആദ്യകാല പ്രവാസികളിൽ പ്രധാനിയുമായ കണ്ണച്ചംപാട്ട് രാഘവൻ അന്തരിച്ചു

ckmnews

ചങ്ങരംകുളത്തെ മുൻ വ്യാപാരിയും അടക്കാ മാർക്കറ്റിന് സമീപം താമസക്കാരനും ആദ്യകാല പ്രവാസികളിൽ പ്രധാനിയുമായ 

കണ്ണച്ചംപാട്ട് രാഘവൻ അന്തരിച്ചു


ചങ്ങരംകുളം :ചങ്ങരംകുളത്തെ മുൻ വ്യാപാരിയും അടക്കാ മാർക്കറ്റിന് സമീപം താമസക്കാരനും ആദ്യകാലപ്രവാസികളിൽ പ്രധാനിയുമായ 

കണ്ണച്ചംപാട്ട് രാഘവൻ (84) അന്തരിച്ചു. ഭാര്യ: ലക്ഷ്‌മിക്കുട്ടി

മക്കൾ:സന്തോഷ്‌കുമാർ(ദുബായ്) , രാജീവൻ (ഒമാൻ), രമേഷ് ബാബു (CSB ബാങ്ക് കോഴിക്കോട്)മരുമക്കൾ:ശാലിനി, ഷീബ, ബബിത സഹോദരി: രമണി