09 May 2024 Thursday

ഭാരതീയ ജനത യുവമോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ലഘുലേഖ വിതരണം ചെയ്തു

ckmnews

ഭാരതീയ ജനത യുവമോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ലഘുലേഖ വിതരണം ചെയ്തു


ചങ്ങരംകുളം:കേന്ദ്രസർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി മോദി സർക്കാർ ഇതുവരെ നടപ്പാക്കിയ പ്രധാനപ്പെട്ട ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടി ലഘുലേഖയുമായി ചങ്ങരംകുളം മണ്ഡലത്തിലെ യുവമോർച്ച പ്രവർത്തകർ വാർഡ് സമ്പർക്കത്തിൽ ഇറങ്ങി.സുജിത്ത് ആലംകോട് (ജനറൽ സെക്രട്ടറി) വൈസ് പ്രസിഡൻറ് അജിലേഷ് തരിയത്ത് ശരത് ചങ്ങരംകുളം (വൈ പ്രസിഡൻറ്) സുരേഷ് പി പി (ട്രഷർ) സുബി ചേലക്കൽ (പ്രസിഡന്റ്) എനിവർ നേതൃത്വം നൽകി