26 April 2024 Friday

ആലംകോട് പഞ്ചായത്തില്‍ വാര്‍ഡ് 11ല്‍ മുന്നണികളെ പിടിച്ച് കെട്ടാന്‍ പിഡിപി സ്ഥാനാര്‍ത്ഥിയും

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ വാര്‍ഡ് 11ല്‍ മുന്നണികളെ പിടിച്ച്  കെട്ടാന്‍ പിഡിപി സ്ഥാനാര്‍ത്ഥിയും രംഗത്ത്.കെവി ഹമീദ് ആണ് വഞ്ചി ചിന്ഹത്തില്‍ മത്സരിക്കുന്നത്.മുസ്ലിംലീഗിലെ അന്‍വര്‍ കോക്കൂരും സിപിഎം ലെ കെവി ഷെഹീറും മത്സരിക്കുന്ന വാര്‍ഡില്‍ പിഡിപി സ്ഥാനാര്‍ത്ഥി പ്രചരണരംഗത്ത് നടത്തുന്ന മുന്നേറ്റം ഇരു മുന്നണികള്‍ക്കും ഭീഷണിയാവുന്നുണ്ട്.