09 May 2024 Thursday

പ്രതിസന്ധിയിൽ യുവതയുടെ കരുതൽ:പിപി കിറ്റ് കൈമാറി

ckmnews

പ്രതിസന്ധിയിൽ യുവതയുടെ കരുതൽ:പിപി കിറ്റ് കൈമാറി


നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിസന്ധിയിൽ യുവതയുടെ കരുതൽ എന്ന YOUTH CARE പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ആര്‍ആര്‍ടി മെമ്പർമാർക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE KIT) ഷംസീർ മണാളത്ത് 12ആം വാർഡ് മെമ്പർ ശാന്തിനി രവീന്ദ്രന് കൈമാറി