Town
ഷിറിയ അലിക്കുഞ്ഞി മുസ് ലിയാർ അന്തരിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറ് താജുശ്ശരീഅ, എം.അലിക്കുഞ്ഞി മുസ് ലിയാർ അന്തരിച്ചു. ഖബറടക്കം വൈകീട്ട് 5 മണിക്ക് കാസറഗോസ്, ഷിറിയ ലത്തീഫിയ്യയിൽ.