28 March 2024 Thursday

ചാലിശ്ശേരി മുക്കൂട്ട വെളുത്ത വളപ്പിൽ മുഹമ്മദ് (ഉണ്ണി-75) നിര്യാതനായി

ckmnews

ചാലിശ്ശേരി മുക്കൂട്ട  വെളുത്ത വളപ്പിൽ മുഹമ്മദ് (ഉണ്ണി-75) നിര്യാതനായി


ചാലിശ്ശേരി മുക്കൂട്ട  വെളുത്ത വളപ്പിൽ മുഹമ്മദ് (ഉണ്ണി-75) നിര്യാതനായി.ഭാര്യ :സൈനബ.മക്കൾ : ഷക്കീല, നൗഷജ,ജലീൽ,ഷക്കീർ.കബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മണ്ണാരപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും