26 April 2024 Friday

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉദയസ്തമന പൂജയും പ്രസാദ ഊട്ടും ശനി ഞായർ ദിവസങ്ങളിൽ നടക്കും

ckmnews

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉദയസ്തമന പൂജയും പ്രസാദ ഊട്ടും ശനി ഞായർ ദിവസങ്ങളിൽ നടക്കും

 

ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉദയസ്തമന പൂജയും പ്രസാദ ഊട്ടും 2023 മെയ്‌ 27,28 (1198 ഇടവം 13,14) ശനി, ഞായർ ദിവസങ്ങളിൽ നടക്കും.ശനിയാഴ്ച നടതുറന്ന് ഗണപതിഹോമം, മുറജപ അഭിഷേകം. ഞായറാഴ്ച നടതുറന്ന് നിർമ്മാല്യ ദർശനം, അഭിഷേകങ്ങൾ, ഗണപതിഹോമം,ഉദയസ്തമന പൂജകൾ, പ്രസാദ ഊട്ട്.മറ്റു ചടങ്ങുകളും നടക്കും