27 April 2024 Saturday

കാഞ്ഞിയൂര്‍ ദേശം കൂട്ടായ്മ ലോഗോ പ്രകാശനം നടത്തി

ckmnews


ചങ്ങരംകുളം:കാഞ്ഞിയൂര്‍ ദേശം കൂട്ടായ്മ ലോഗോ പ്രകാശനം നടത്തി.കൂട്ടായ്മയുടെ രക്ഷാധികാരികളായ സലീം മേന്മ,വികെഎം നൗഷാദ്  കോഡിനേഷൻ ടീം ലീഡർമ്മാരായ വിവി ഇബ്രാഹീം, റംഷീദ് എന്നിവർക്ക് ലോഗൊ നൽകിക്കൊണ്ട് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ ലോഗൊ പ്രകാശന കർമ്മം നിർവഹിച്ചു