24 April 2024 Wednesday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കോമളത്തിൻ്റെ ഭർതൃ മാതാവ് പെരിശ്ശേരിയിൽ ലക്ഷ്മി അമ്മ നിര്യാതയായി

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ വൈസ്  പ്രസിഡണ്ട് കോമളത്തിൻ്റെ ഭർതൃ മാതാവ് പെരിശ്ശേരിയിൽ ലക്ഷ്മി അമ്മ നിര്യാതയായി


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ വൈസ്  പ്രസിഡണ്ട് കോമളത്തിൻ്റെ ഭർതൃ മാതാവ് മൂക്കുതല തച്ചങ്ങാട് പെരിശ്ശേരിയിൽ ലക്ഷ്മി അമ്മ (90) നിര്യാതയായി.മകൻ അച്ചുതൻ.പേരക്കുട്ടികൾ:ബിജു,ബിനു (മസ്ക്കറ്റ് )സംസ്ക്കാരം ബംധനാഴ്ച ഉച്ചക്ക് 2.30 ന് ഷൊർണ്ണൂർ ശാന്തി തീരം ശ്മശാനത്തിൽ