28 March 2024 Thursday

കപ്പൂർ നുഴിഞ്ഞി ക്ഷേത്രത്തിനടുത്ത് കരുമത്തിൽ മഠത്തിൽ കുഞ്ഞിലക്ഷമി അമ്മ നിര്യാതയായി

ckmnews

കപ്പൂർ നുഴിഞ്ഞി ക്ഷേത്രത്തിനടുത്ത് കരുമത്തിൽ മഠത്തിൽ കുഞ്ഞിലക്ഷമി അമ്മ നിര്യാതയായി


ചങ്ങരംകുളം:കപ്പൂർ നുഴിഞ്ഞി ക്ഷേത്രത്തിനടുത്ത് കരുമത്തിൽ മഠത്തിൽ പരേതനായ ശിവശങ്കര മേനോൻ്റെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (93) നിര്യാതയായി.പരേതനായ സഖാവ് ബാലൻ മാസ്റ്ററുടെ സഹോദരിയാണ്  

മകൻ. ശിവശങ്കരൻ (മുംബൈ)

മരുമകൾ. അനിത