26 April 2024 Friday

എം.എസ്.എം. മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ മോറൽ ഗേ ത്തറിംഗ് ഉൽഘാടനം ശനിയാഴ്ച നടക്കും

ckmnews

എം.എസ്.എം. മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ മോറൽ ഗേ ത്തറിംഗ് ഉൽഘാടനം ശനിയാഴ്ച നടക്കും


ചങ്ങരംകുളം:എം.എസ്.എം. മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ മോറൽ ഗേ ത്തറിംഗ് ഉൽഘാടനം ഒക്ടോബർ 2 ന് ശനി കാലത്ത് 10 മണിക്ക് വളയംകുളം എംഐ ഹാളിൽ എം.എസ്.എം.സംസ്ഥാന സിക്രട്ടറി  ഫഹിം പുളിക്കൽ നിർവഹിക്കും, പി.പി. ഖാലിദ്, റൗളത്ത് കെ.വി.പി.പി.സാബിത്ത്, സന റസാഖ്, നാജിൽ ഖാലിദ്, ഗഫൂർ ഫാറൂഖി, നസീഫ് ഫാറൂഖി എന്നിവർ സംമ്പന്ധിക്കും.