09 May 2024 Thursday

വളയംകുളം ശാഖാ മുസ്ലിം ലീഗ് അവാർഡ് ദാന ചടങ്ങ് നടത്തി

ckmnews

വളയംകുളം ശാഖാ മുസ്ലിം ലീഗ് അവാർഡ് ദാന ചടങ്ങ് നടത്തി


ചങ്ങരംകുളം:വളയംകുളം ശാഖാ മുസ്ലിം ലീഗ് ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു.ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.പി പി യൂസഫലി സി എം യൂസഫ് എംകെ അൻവർ ജഫീറലി ഗോവിന്ദ രാജ് എന്നിവർ സംസാരിച്ചു..പി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് സീസൺ സ്വാഗതം പറഞ്ഞു.