24 April 2024 Wednesday

ചങ്ങരംകുളം കാളാച്ചാൽ കിളിയം കുന്നത്ത് ഇബ്രാഹിമിൻ്റെ ഭാര്യ ആയിഷാബി (48) നിര്യാതയായി

ckmnews

ചങ്ങരംകുളം കാളാച്ചാൽ കിളിയം കുന്നത്ത് ഇബ്രാഹിമിൻ്റെ ഭാര്യ ആയിഷാബി (48) നിര്യാതയായി


ചങ്ങരംകുളം:കാളാച്ചാൽ കിളിയം കുന്നത്ത് ഇബ്രാഹിമിൻ്റെ ഭാര്യ ആയിഷാബി (48വയസ്സ്) നിര്യാതയായി.മക്കൾ - അലി, മുനീറ, സുമീറ, മരുമക്കൾ - ബൽക്കീസ്, ഷൗക്കത്ത് ,ഷരീഫ്.