25 April 2024 Thursday

ചങ്ങരംകുളം ചെറവല്ലൂർ തെക്കുമുറി കോർട്ടേഴ്സിന് സമീപം താമസിക്കുന്ന താഴത്തേതിൽ അനസ് ഹാജി (75) നിര്യാതനായി

ckmnews

ചങ്ങരംകുളം ചെറവല്ലൂർ തെക്കുമുറി കോർട്ടേഴ്സിന് സമീപം താമസിക്കുന്ന  താഴത്തേതിൽ അനസ് ഹാജി (75) നിര്യാതനായി


  ചങ്ങരംകുളം :ചെറവല്ലൂർ തെക്കുമുറി കോർട്ടേഴ്സിന് സമീപം താമസിക്കുന്ന  താഴത്തേതിൽ അനസ് ഹാജി (75) നിര്യാതനായി

 കേരളമുസ്ലിം ജമാഅത്ത് ചെറവല്ലൂർ യൂണിറ്റ് പ്രസിഡണ്ടായിരുന്നു.

ഭാര്യ : കദീജ.

മക്കൾ : റംല, മൈമൂന, സുമയ്യ, സൗദ, യഹ് യ അൽ-ഐൻ, സക്കരിയ്യ റാസൽഖൈമ,റാഷിദ്, മരുമക്കൾ : മുഹമ്മദലി പത്തംകുളം, അലി ആലങ്കോട്, അബ്ദു സലീം അയിനിച്ചോട്, സലീം നെയ്തല്ലൂർ, റംശിയ, ഫാഇസ.

ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് ചെറവല്ലൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.