29 March 2024 Friday

ചങ്ങരംകുളത്ത് പാതയോരത്തെ പുൽകാടുകൾക്ക് തീപിടിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പാതയോരത്തെ പുൽകാടുകൾക്ക് തീപിടിച്ചു


ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് പാതയോരത്തെ പുൽകാടുകൾക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.ഞായറാഴ്ച ഉച്ചക്ക്  രണ്ട് മണിയോടെയാണ് സംഭവം.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസും തുടർന്ന് പോന്നാനിയിൽ നിന്ന് ഫയർഫോഴ്സും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.