29 March 2024 Friday

ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായി തുടങ്ങി

ckmnews

ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായി തുടങ്ങി


കോവിഡ് പ്രതിരോധ വാക്സിൻ ഇനി സൺ  റൈസ് ഹോസ്പിറ്റലിലും

കോവിഡ് പ്രതിരോധ വാക്സിൻ ഇനി സൺ റൈസ് ഹോസ്പിറ്റലിലും ലഭ്യമാണ്. 60 വയസ്സിനു മുകളിൽ ഉള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകുന്നത്.45 വയസ്സു മുതൽ 59 വയസ്സു വരെ ഉള്ളവർക്ക് എതെങ്കിലും പ്രധാന അസുഖമുണ്ടെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ വാക്സിൻ എടുക്കാവുന്നതാണ്.cowin.gov.in എന്ന സൈറ്റിൽ  രെജിസ്റ്റർ ചെയ്ത് വരുന്നവർക്കാണ് വാക്സിൻ എടുക്കുന്നത്. രെജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുള്ളവരും മറ്റു വിവരങ്ങൾക്കുമായി ഹോസ്പിറ്റലുമായി ബന്ധപ്പെടുക.

0494 2650881,994611286