16 April 2024 Tuesday

ഉദ്ഘാടനത്തിന് ഒരുങ്ങി ആലംകോട് പഞ്ചായത്തിലെ ടേക് എ ബ്രേക്ക് പദ്ധതി

ckmnews

ഉദ്ഘാടനത്തിന് ഒരുങ്ങി ആലംകോട് പഞ്ചായത്തിലെ ടേക് എ ബ്രേക്ക് പദ്ധതി


ചങ്ങരംകുളംഃ ഉദ്ഘാടനത്തിന് ഒരുങ്ങി ചങ്ങരംകുളത്തെ ആലംകോട് പഞ്ചായത്തിൻെറ  ടേക് എ ബ്രേക്ക് പദ്ധതി. മലപ്പുറം, പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ സംഘമകേന്ദ്രമായ ചങ്ങരംകുളത്ത് എത്തുന്ന വഴി യാത്രക്കാരുടെ പ്രധാന ആവശൃമാണ് പ്രാധമിക കാര്യങ്ങൾ നിർവഹിക്കാനുള്ള 

പൊതുശുചീകരണം കേന്ദ്രം.

 ചങ്ങരംകുളത്ത് എത്തുന്ന വഴി യാത്രക്കാരുടെ ദീർഗകാലമായുള്ള പ്രശനങ്ങൾക്ക് പരിഹാരം കാണുകയാണ്, സംസ്ഥാന സർക്കാറിൻെറ ടേക് എ ബ്രേക്ക് പദ്ധതിയിലൂടെ പ്രാധമിക കാരൃങ്ങൾക്കുള്ള സൗകരൃമൊരുക്കി  ആലംകോട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉയര്‍ന്ന നിലവാരമുള്ള രണ്ടു പൊതുശുചിമുറികൾ അടുത്ത ദിവസം തന്നെ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായ് തുറന്ന് കൊടുക്കും