09 May 2024 Thursday

കൊവിഡ് മുക്തമായ വീടുകൾ യൂത്ത് കെയർ പ്രവർത്തകർ അണുനശീകരണം നടത്തി

ckmnews

കൊവിഡ് മുക്തമായ വീടുകൾ യൂത്ത് കെയർ പ്രവർത്തകർ അണുനശീകരണം നടത്തി


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് 12 വാർഡിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവ് ആയി രോഗം മുക്തി നേടിയവരുടെ വീടുകൾ യൂത്ത് കോൺഗ്രസ്സിന്റെ  നേത്യത്വത്തിൽ യൂത്ത് കെയർ പ്രവർത്തകർ അണുനശീകരണം നടത്തി വീടുകൾ ശുദ്ധീകരിച്ചു. യൂത്ത് കോൺഗ്രസ്സ് നേതാവ് ഷംസീർ മണാളത്തിന്റെ നേത്യത്വത്തിൽ റിജാസ് പെരുമ്പാൾ അബ്ഷർ പുറത്താട്ട് അൽത്താഫ് അൻസിൽ എന്നിവരാണ് അണുനശീകരണം നടത്തിയത്.