09 May 2024 Thursday

ആലംകോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഗാനസന്ധ്യ സെപ്റ്റംബർ 2ന് ചങ്ങരംകുളത്ത് നടക്കും

ckmnews

ആലംകോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഗാനസന്ധ്യ സെപ്റ്റംബർ 2ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലംകോട് കലാസമിതി ഒരുക്കുന്ന ഓണം പൊന്നോണം'ഗാനസന്ധ്യ സെപ്റ്റംബർ 2ന് ചങ്ങരംകുളത്ത് നടക്കും.വൈകിയിട്ട് 6 മണിക്ക് എഫ്എൽജി കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുകരും പരിപാടിയിൽ പങ്കെടുക്കും