09 May 2024 Thursday

ചങ്ങരംകുളം ചിയ്യാന്നൂർ താമസിക്കുന്ന മഞ്ചേരി ഹരിദാസിന്റെ(കോണ്ടക്ടർ ഹരിദാസ് ) ഭാര്യ പ്രമീള ഹരിദാസ് നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയ്യാന്നൂർ താമസിക്കുന്ന മഞ്ചേരി ഹരിദാസിന്റെ(കോണ്ടക്ടർ ഹരിദാസ് ) ഭാര്യ പ്രമീള ഹരിദാസ് നിര്യാതയായി


ചങ്ങരംകുളം:ചിയ്യാന്നൂർ താമസിക്കുന്ന മഞ്ചേരി ഹരിദാസ് (കോണ്ടക്ടർ ഹരിദാസ് )എന്നിവരുടെ ഭാര്യ പ്രമീള ഹരിദാസ് (54)നിര്യാതയായി.സംസ്കാരം നാളെ (ശനിയാഴ്ച)രാവിലെ 9 മണിക്ക് നടക്കും.മക്കൾ 

ഹിമ (മുൻ അദ്ധ്യാപിക)

വിദ്യ (കൊഴിക്കര യുപി സ്കൂൾ അദ്ധ്യാപിക)

രേഷ്മ (ദുബായ്)

മരുമക്കൾ സുമേഷ് (ബിസിനസ്)

ഷനോജ് (ബിസിനസ്)

അഭിലാഷ് (ദുബായ്)