29 March 2024 Friday

ചങ്ങരംകുളം ചിയ്യാനൂരിൽ കുറുക്കന്റെ കടിയേറ്റ് സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ  കുറുക്കന്റെ കടിയേറ്റ് സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.


ചങ്ങരംകുളം:ചിയ്യാനൂരിൽ  കുറുക്കന്റെ കടിയേറ്റ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.ചിയ്യാനൂർ കോട്ടയിൽ താഴത്താണ് മൂന്ന് പേർക്ക്  കുറുക്കന്റെ കടിയേറ്റത്.വ്യാഴാഴ്ച കാലത്താണ് ചിയ്യാനൂർ സ്വദേശിയായ വാപുട്ടിക്ക് കുറുക്കന്റെ അക്രമത്തിൽ കടിയേറ്റത്.വാപ്പുട്ടിയെ ചികിത്സക്കായി തൃശ്ശൂർ മ്ഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വാപ്പുട്ടിയുടെ നെഞ്ചിലും വയറിലും കുറുക്കന്റെ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.വൈകിയിട്ട് മൂന്ന് മണിയോടെയാണ് ചിയ്യാനൂർ സ്വദേശികളായ 

രാധ,ചോലയിൽ അബൂബക്കർ,എന്നിവർക്ക് നേരെ കുറുക്കന്റെ അക്രമം ഉണ്ടായത്.പരിക്കേറ്റ അബൂബക്കറിനെയും രാധയെയും നാട്ടുകാർ ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു