26 April 2024 Friday

ഹോണ്ട ഷോറൂം ജീവനക്കാര്‍ക്ക് കോവിഡ് മാന്തടത്ത് ഹോണ്ട ഷോറൂം അടച്ചു

ckmnews


ചങ്ങരംകുളം:മാന്തടം ഹോണ്ട ഷോറൂം ജീവനക്കാർക്ക് കോ വിഡ്.ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാപനം താല്‍കാലികമായി  അടച്ചു.അടുത്ത ദിവസങ്ങളില്‍ സ്ഥാപനത്തിൽ സന്ദർശനം നടത്തിയവർ സ്വയം നിരീക്ഷണത്തില്‍ കഴിയാനും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പ് ജീവനക്കാരുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു