29 March 2024 Friday

ബിഡിഎസിന് മെറിറ്റില്‍ അഡ്മിഷന്‍ നേടിയ റിഷാനയെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:ബിഡിഎസിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മെറിറ്റിൽ സീറ്റ് ലഭിച്ച  കുമാരി റിഷാന വി.വി.യെ  കാളാച്ചാൽ യു. ഡി.എഫ് കമ്മിറ്റി  ഉപഹാരം നൽകി അനുമോദിച്ചു.പി.പി.യൂസഫലി,പി.ടി.ഖാദർ ,ഷാനവാസ് വട്ടത്തൂർ ,മണി മാസ്റ്റർ, കെ.പി.ജഹാംഗിർ എന്നിവർ സംബന്ധിച്ചു.