09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു

ckmnews

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി കുടുംബങ്ങളിൽ പെട്ട എൽപി - യുപി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന മേശയും കസേരയുടേയും വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി, സുജിത സുനിൽ നിർവ്വഹിച്ചു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത അനിൽ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത റഷീദ്, വാർഡ് മെമ്പർമാരായ കെ.എം ഹാരിസ്, നഫീസാബി, സുരേഷ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.