19 April 2024 Friday

പാഠപുസ്തകം സുഭാഷ് ചന്ദ്രൻ്റ ഓർമ്മക്കുറിപ്പുകൾ ചർച്ച ചെയ്തു

ckmnews

പാഠപുസ്തകം സുഭാഷ് ചന്ദ്രൻ്റ ഓർമ്മക്കുറിപ്പുകൾ ചർച്ച ചെയ്തു


ചങ്ങരംകുളം:പാഠപുസ്തകം സുഭാഷ് ചന്ദ്രൻ്റ ഓർമ്മക്കുറിപ്പുകൾ ചർച്ച ചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതിയുടെ പുസ്തക ചർച്ചയിൽ സെക്രട്ടറിസോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.ജീവിതത്തിൻ്റെ കർമ്മമണ്ഢലത്തിൽ കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്ത വേറിട്ട മനുഷ്യർ എങ്ങനെ പാഠപുസ്തകങ്ങളാകുന്നു എന്ന് സുഭാഷ് ചന്ദ്രൻ്റെ കൃതിയിൽ നിന്നും ഉൾക്കൊള്ളാമെന്ന് ആമുഖ ഭാഷണത്തിൽ വ്യക്തമാക്കി.ഇസ്ഹാക് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി ഫൈസൽ ബാവ പങ്കെടുത്തു.